Vimal Vml   (നിരപരാധി*)
113 Followers · 52 Following

StiLL BeinG A learner...
8943788683
Joined 16 November 2018


StiLL BeinG A learner...
8943788683
Joined 16 November 2018
22 OCT 2020 AT 22:04

It's like a normal day .
Are you happy?
Yes I am happy if asked!
Are you ok ?
No i am not ! .
Thanks to everyone who wished me....🥰

-


25 FEB 2020 AT 14:20

നീ ഒരു ചിന്തയാണ് എന്നിൽ
ഇടയ്ക്ക്
കണ്ണു നനയ്ക്കാൻ വേണ്ടി
മനസ്സിൽ സൂക്ഷിച്ചു വയ്ക്കുന്ന
ഒരു ചിന്ത

-


25 JAN 2020 AT 22:28

പതിയെ മാഞ്ഞതും നീയേ
പകൽ
എൻ കണ്ണിൻ വെളിച്ചവും നീയേ
പകൽ
മാഞ്ഞിടത്തെന്റെയും മിഴി കോണിൽ
ചായാണെ നീയെൻ
പകലെ

-


22 DEC 2019 AT 10:27

കർമ്മഫലം
തനിച്ചാക്കി വിടില്ല സഹോദരേ
നീയെന്നുമെൻ പാതിയായ്
തുടരേണം മണ്ണിതിൽ
മതമുണ്ടുലകത്തിൽ മനുഷ്യരേക്കാൾ
വലിയവൻ
പരിഹാസമില്ലിതിൽ പതിയെ പറയുവാൻ
മനുഷ്യൻ വളർത്തിയ മരമല്ലോ
മതമേതും ഭൂമിയിൽ
മേൽക്കൂര തകർക്കുവാൻ പോന്നിടും
വലുപ്പത്തിൽ വളമിട്ട് വളർത്തിയതാ
നമ്മൾതൻ കർമ്മം

-


20 DEC 2019 AT 7:50

പരിശുദ്ധതിയിൽ കാത്തിടും
ജുമ യിലും
പരിപൂര്ണതയിൽ ഒരിക്കിടും
ത്രിസന്ധ്യ നേരവും
ഓശാന പാടുമാ
പള്ളിയിലും
ഒരുമയെന്ന വാക്കിനർത്ഥം
പറഞ്ഞിടാൻ പഠിച്ചവരാണ്
നമ്മൾ
#We #Are #Indians

-


20 DEC 2019 AT 7:31

അടിവരയിട്ടെഴുതിയതാണ-
ന്നൊരുനാൾ
ഓര്മവച്ചിടാ കാലത്തെന്നോ
'ഒരേയൊരിന്ത്യാ ഒരൊറ്റ ജനത '
മാച്ചിടാൻ കഴിയാത്തവണ്ണം
കറുപ്പിച്ചെഴുതി വച്ചതാനൊരുനാൾ
ഇനിയൊന്നു മറിച്ചു നോക്കിടാം
അക്ഷരത്തെറ്റില്ലാതെ എഴുതിയ
ആ വാക്കുകൾ

-


20 DEC 2019 AT 7:20

മനുഷ്യൻ എന്ന വാക്കിനെ
ഇതാ മറ്റൊരര്ഥം കൂടെ
"പൗരൻ "
ലജ്ജിക്കുക കാലമേ ഇത്
നീ ചൂണ്ടുവിരലാൽ തീർത്ത
"വിധി "

-


22 NOV 2019 AT 14:00

പറന്നിറങ്ങി ചെന്നതാ
ചാഞ്ഞ തണൽ മരച്ചുവട്ടിൽ
ഭാരമെന്നോണം കരുതിയാവും
ചില്ലയൊടിച്ചു എന്നെയും പറത്തി
തണലേ ആഗ്രഹിച്ചോള്ളൂ
തണൽ തന്ന മരത്തെ അല്ല

---vml---

-


22 NOV 2019 AT 10:09

മറന്നു കളയണം
മടുത്തു തുടങ്ങിയാൽ
മരിച്ചെന്നു കരുതണം
മനസ്സിൽനിന്ന് പോലും
--vml--

-


26 OCT 2019 AT 17:10

കൊയ്‌ത്ത്‌പാട്ടിന്റെ
ഈണത്തെയും വിറപ്പിച്ചോ
തുലാവർഷമേ നീ പെയ്തിറങ്ങി
കുളിരല്ലോ നല്കിയി കതിരിനെല്ലാം
കനല്ലല്ലോ കാത്തത് കര്ഷകനുമായ്
ഇടനെഞ്ചു പിടച്ചവർ കൊയ്തതെല്ലാം
കണ്ണീരു തോരാത്ത നെൽമണികൾ

-


Fetching Vimal Vml Quotes