Thasleema Nazrin   (❤️NzRn AnSr❤️)
120 Followers · 110 Following

read more
Joined 12 October 2021


read more
Joined 12 October 2021
27 APR AT 19:10

എല്ലാം കഴിഞ്ഞു പോവും..
പക്ഷെ..,
ഒന്നും മറന്നു പോവില്ല..

-


26 APR AT 23:50

I have a best friend.
Who stands by me in all my troubles,
Who finds answers to all my hiccups,
Who holds my hand when I stumble,
Who guides me to light out of sadness..

And I'm proud to call her "Sister".

-


25 APR AT 20:10

ഉപ്പ..

ആ തണലുള്ളിടത്തോളം
ഒരു വേനലും
എന്നെ തളർത്തുകില്ല..!


-


25 APR AT 13:47

പിഴുതെറിഞ്ഞപ്പോൾ അറിഞ്ഞില്ല..
ഒരു നാൾ നിൻ ആശ്രയം കൊതിക്കുമെന്ന്..!!


-


25 APR AT 13:37

പകലോനെ...
നിൻ അമർഷം
ഭൂവിനോടോ..?!
അതോ സ്വാർത്ഥനായ
മർത്യനോടോ..?!



-


25 APR AT 11:37

കൂടെ നീയുണ്ടെന്ന
വിശ്വാസമാണ്
എന്നിലെ
കരുത്ത്..


-


25 APR AT 11:30

നിനക്കു
നഷ്ടപ്പെട്ടതൊന്നും
നിനക്കു വിധിച്ചതല്ല..
നിനക്കു വിധിച്ചതൊന്നും
നഷ്ടപ്പെടുകയുമില്ല..

-


18 APR AT 20:14

അരികിൽ എല്ലാവരും
ഉണ്ടായിട്ടും..
മനസ്സേ..
നീ എന്തിനീ
വിജനതയെ
കൂട്ടു പിടിക്കുന്നു..?!

-


18 APR AT 12:55

തളരുമ്പോഴെല്ലാം
താങ്ങേകാൻ
അയാളുടെ
കരങ്ങളുണ്ടായിരുന്നു..
ഒരു നാൾ
ആ കരങ്ങൾ
ചേതനയറ്റപ്പോൾ
അവൾക്ക്
ഉയിർത്തെഴുന്നേൽക്കാനായില്ല..
എന്നെന്നേക്കുമായി
അവൾ
നിശ്ചലയമായി..
അവളുടെ ലോകം
ഇരുളായി മാറി..

ആരിലും
മുഴുവനായും ആശ്രിതമാവാതിരിക്കുക..
ഒരാളിൽ മാത്രമായ്
ചുരുങ്ങി പോവാതിരിക്കുക..

-


12 APR AT 14:28

നിനക്കു പകരം
വെയ്ക്കാനാവാത്ത
എന്തോ മാസ്മരികത
എന്നിലെ
നിന്നിലുണ്ട്..

-


Fetching Thasleema Nazrin Quotes