Stanly Ben Francis   (the Mentor)
1 Followers · 1 Following

Joined 21 April 2024


Joined 21 April 2024
2 MAY AT 18:50

അവൾക്കുവേണ്ടി അവൻ ദേഷ്യവും,
അവനുവേണ്ടി അവൾ വാശിയും കുറച്ചപ്പോൾ...

ജീവിതം വേറെ 🅻︎🅴︎🆅︎🅴︎🅻︎ ആയി💝

-


24 APR AT 22:04

മറ്റുള്ളവരുടെ രഹസ്യങ്ങൾ നിങ്ങളോട് പറയുന്നവർ, അവർ നിങ്ങൾക്ക് വിശ്വസയോഗ്യരാണോ?

നിങ്ങളുടെ അഭിപ്രായം പറയു...

-


21 APR AT 10:04

ചിലതൊക്കെ തുടങ്ങാൻ,
ചിലതൊക്കെ അവസാനിപ്പിക്കണം,

എന്നാൽ,
ചിലതൊക്കെ തുടങ്ങിയാലേ,
ചിലതൊക്കെ അവസാനിപ്പിക്കാൻ കഴിയുള്ളു.

-


Seems Stanly Ben Francis has not written any more Quotes.

Explore More Writers