സംസാരിക്കാൻ എത്ര ഇഷ്ടംആണെങ്കിലും,നമ്മുക്ക്Space ഇല്ലാത്തിടത്ത്ഒരക്ഷരം മിണ്ടാൻ തോന്നില്ല -
സംസാരിക്കാൻ എത്ര ഇഷ്ടംആണെങ്കിലും,നമ്മുക്ക്Space ഇല്ലാത്തിടത്ത്ഒരക്ഷരം മിണ്ടാൻ തോന്നില്ല
-
ഒരുമിച്ച് നടന്ന വഴികളിലൂടെഒറ്റയ്ക്ക് നടന്ന് നോക്കണം...അപ്പോളെ, കൂടെനടന്നവന്റെവില മനസ്സിലാകൂ... -
ഒരുമിച്ച് നടന്ന വഴികളിലൂടെഒറ്റയ്ക്ക് നടന്ന് നോക്കണം...അപ്പോളെ, കൂടെനടന്നവന്റെവില മനസ്സിലാകൂ...
മനസ്സ് വലുതാക്കണംമുന്നിൽ നിൽക്കുന്നവനിൽനിന്നെ പോലൊരുവനെ കാണാൻ പറ്റണംമനുഷ്യനാവണം.. -
മനസ്സ് വലുതാക്കണംമുന്നിൽ നിൽക്കുന്നവനിൽനിന്നെ പോലൊരുവനെ കാണാൻ പറ്റണംമനുഷ്യനാവണം..
പിന്മാറാൻ മനസ്സില്ലാത്തവനെതോൽപ്പിക്കാൻഈ ലോകത്ത് ഒരാൾക്കും പറ്റില്ല -
പിന്മാറാൻ മനസ്സില്ലാത്തവനെതോൽപ്പിക്കാൻഈ ലോകത്ത് ഒരാൾക്കും പറ്റില്ല
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്താണെന്ന് അറിയാമോ?അത്,വായനയില്ലാതെ കടന്ന് പോകുന്ന ദിനങ്ങളാണ് -
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്താണെന്ന് അറിയാമോ?അത്,വായനയില്ലാതെ കടന്ന് പോകുന്ന ദിനങ്ങളാണ്
സൗഹൃദത്തിന്റെ സുലൈമാനിക്ക് വല്ലാത്ത മൊഹ്ബത്താണ്... അതിങ്ങനെ ഓർമ്മയിൽ നുരഞ്ഞ് പൊന്തി കൊണ്ടിരിക്കും... -
സൗഹൃദത്തിന്റെ സുലൈമാനിക്ക് വല്ലാത്ത മൊഹ്ബത്താണ്... അതിങ്ങനെ ഓർമ്മയിൽ നുരഞ്ഞ് പൊന്തി കൊണ്ടിരിക്കും...
ഇത്തിരി പേരെ വിശ്വസിക്കുക,വിശ്വസിക്കുന്നവരെ പൂർണ്ണമായുംവിശ്വസിക്കുക -
ഇത്തിരി പേരെ വിശ്വസിക്കുക,വിശ്വസിക്കുന്നവരെ പൂർണ്ണമായുംവിശ്വസിക്കുക
ചിലരെ ഒഴിവാക്കാൻ,ചെറിയൊരു സൂചന കിട്ടിയിട്ടും,ഒന്നൂടെ ആലോചിക്കാൻ എടുക്കുന്ന സമയം പോലുംജീവിതത്തിൽ വൻതിരിച്ചടിയാകാം... -
ചിലരെ ഒഴിവാക്കാൻ,ചെറിയൊരു സൂചന കിട്ടിയിട്ടും,ഒന്നൂടെ ആലോചിക്കാൻ എടുക്കുന്ന സമയം പോലുംജീവിതത്തിൽ വൻതിരിച്ചടിയാകാം...
വിധിയുടെ മുന്നിൽ,ചെറുതായിനെടുവീർപ്പെടുന്നത് പോലുംവിധിയോട് അടിയറവ് പറയുന്നത് പോലെയാണ്... -
വിധിയുടെ മുന്നിൽ,ചെറുതായിനെടുവീർപ്പെടുന്നത് പോലുംവിധിയോട് അടിയറവ് പറയുന്നത് പോലെയാണ്...
മരണത്തെ അത്ര മേൽഅടുത്ത് കണ്ടാൽ പിന്നെ, ജീവിതത്തിൽ എന്തും ചെയ്യാൻഅപാര ധൈര്യം ആയിരിക്കും.. -
മരണത്തെ അത്ര മേൽഅടുത്ത് കണ്ടാൽ പിന്നെ, ജീവിതത്തിൽ എന്തും ചെയ്യാൻഅപാര ധൈര്യം ആയിരിക്കും..