Radhika J   (Radhika Jayamohan)
101 Followers · 10 Following

Amateur Writer
Joined 6 October 2017


Amateur Writer
Joined 6 October 2017
27 SEP 2020 AT 19:16

Let not others preconceived notions
Colour your perceptions

-


23 SEP 2020 AT 21:41

ഇന്നിന്റെ ബലം അറിയാൻ
നാളെയോട് ചോദിക്കണം

-


15 JAN 2019 AT 15:21

ജീവിതത്തെ അനുഭവം കൊണ്ട്
മൂർച്ചപ്പെടുത്തുന്ന നേരം
പൊടിഞ്ഞുവീഴുന്ന പൊടികളിൽ
മനുഷ്യത്വവും വിവേകവും
ഉൾപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു..

-


11 JAN 2019 AT 15:14

From
A time when
I used to sit alone
To
A time where
My lunchbox
Is looted
By hungry hands

-


9 JAN 2019 AT 20:30

Unlearn the Learnings...
Go back
To the purest form
Of what is pure
In the world,
be it anything....

-


14 SEP 2018 AT 23:35

തെറ്റുകൾ സമ്മതിക്കാനുള്ള മനസ്സും
ശരികൾ വിസമ്മതിക്കാനുള്ള മനസ്സും..

-


5 SEP 2018 AT 10:33

തള്ളേണ്ടതിനെ തള്ളാനും
കൊള്ളേണ്ടതിനേ കൊള്ളാനും
ധൈര്യം പകർന്നു തന്ന
ഗുരുവിന് നന്ദി...

-


25 JUN 2018 AT 22:24

Who Am I?


മാറ്റമില്ലാത്തതെന്തോ അത്

-


23 JUN 2018 AT 16:15

ചെമന്ന പൂമ്പാറ്റയൊരു
ചെമന്ന പൂവിൽ നിന്ന്
ചുടു തേൻ നുകർന്ന്
ചുറ്റും ചെമപ്പ് പകർന്ന്
ചിറകടിച്ച്
ചക്രവാളങ്ങളിലലിഞ്ഞു

-


8 FEB 2018 AT 20:31

they stared at the being
on stage
"an alien " they murmured
"that talks and thinks.."
"on its own"
"we never did"
"what is it"
"it is called SHE"
"what does it say"
"inviting us to stand together"
"says that is what she wants"
"then we should give them"
suddenly a voice was heard
""Who are you to GIVE me""
(Sarcasm rung in her voice)

-


Fetching Radhika J Quotes