Midhun. P. Rajeev   (©Midhun P Rajeev®)
229 Followers · 147 Following

Joined 23 January 2018


Joined 23 January 2018
30 JAN 2019 AT 9:11

നമ്മുടെ മനസ്സാണ് ആ ഒരേ ഒരിടം.
നമ്മളെ നമ്മളാക്കുന്ന ഇടം. മറ്റെല്ലായിടത്തും നമ്മൾ മറ്റാരൊക്കെയോ ആണ്.
നമ്മൾ നമ്മളായിരിക്കാൻ എത്ര ആഗ്രഹിച്ചാലുംചിലപ്പോഴെങ്കിലുംനമ്മൾ നമ്മളല്ലാതാവുന്നു. അല്ലെങ്കിൽ ജീവിതമെന്ന നാടകം നമ്മളെ പൊയ്മുഖങ്ങളുടെ മേലങ്കി അണിയിച്ചു ആടിക്കുന്നു
അതാണ്‌ വാസ്തവം.

-


21 JAN 2019 AT 13:45

ഞാൻ ചെയ്തത് തെറ്റ്
നീ പറഞ്ഞത് തെറ്റ്
അവർ അറിഞ്ഞത് തെറ്റ്
ജീവിതംനമ്മളെ പഠിപ്പിച്ചതുംതെറ്റ്

-


17 JAN 2019 AT 10:24

അതേ അതായിരുന്നു പ്രണയം
അവളിൽനിന്ന് എന്നെന്നേക്കുമായി അകന്നുമാറിയ എന്നെ അവളിലേക്ക്‌ തന്നെ വലിച്ചടുപ്പിച്ച പ്രതിഭാസം

-


6 JAN 2019 AT 19:41

They Untied Me
But I was like a Drooping Bird
Because My wings were already Crippled

-


6 JAN 2019 AT 19:23

ഇനിയും പൂവണിയാത്ത മോഹങ്ങൾ അതങ്ങനെ തന്നെ ഇരുന്നോട്ടെ...
കാലം കഴിയുംതോറും
ഉത്തരമില്ലാത്ത ചോദ്യംപോലെ
അതവിടെ തന്നെ കിടന്നോട്ടെ...

-


6 JAN 2019 AT 17:31

Yesterday She told Me:
"I cant Kiss you any more,
You can Kiss me only on My Cold Lips..."

I never longed to kiss
Her...

-


6 JAN 2019 AT 17:22

"When you desert Somebody ,
Remember!
Once You will be Deserted".

-


6 JAN 2019 AT 11:50

സമയമേ..
നിന്റെ വില എന്തെന്നറിയാതെ പ്രവർത്തിച്ചതിന് അനുനിമിഷം പശ്ചാത്തപിച്ചുകൊണ്ടിരിക്കുന്ന
മാപ്പുസാക്ഷിയാണ് ഇന്ന് ഞാൻ..

-


5 JAN 2019 AT 12:25

If you are the strength of others,
How you could become weak?

-


31 DEC 2018 AT 20:01

A good motivator is the panacea
for all woes

-


Fetching Midhun. P. Rajeev Quotes