MaYa kuTtYy   (Maya...!)
334 Followers · 315 Following

read more
Joined 1 May 2020


read more
Joined 1 May 2020
9 MAR 2021 AT 19:38

.....

-


31 DEC 2020 AT 23:44

....

-


30 DEC 2020 AT 21:44

- Maya...!

-


11 DEC 2020 AT 19:47

.....

-


6 NOV 2020 AT 13:56

നിനക്കായ് കുറിക്കുന്ന വരികൾ എല്ലാം
ഇന്ന് അപൂർണ്ണമാണ്
ഏതു വാക്കിനാൽ പൂർണ്ണമാക്കും
എന്നറിയാതെ ഉഴറുകയാണിന്നു ഞാൻ...

-


21 OCT 2020 AT 20:57

ഉത്തരം കിട്ടാത്തൊരു ചോദ്യത്തിന്റെ
തുടക്കം ആണ് ഇന്ന്
നീയും ഞാനും...

-


9 OCT 2020 AT 12:15

Start to love yourself,
and your surroundings

-


4 OCT 2020 AT 21:10

പറയുവാൻ ഏറെ ഉണ്ടായിട്ടും
മൊഴികൾ മൗനമായത് എന്തെന്ന് അറിയില്ല....
തൂലികയിലെ മഷി തണുത്തുറഞ്ഞ് പോയി....
ചിന്തകളുടെ ചൂടേകി അത് ഉരുക്കി എടുക്കണം
മൗനത്തിൻ ബന്ധനം തകർത്ത് എറിയണം
അങ്ങനെ വീണ്ടും വസന്തം തീർക്കണം
വീണ്ടും പാറി പറക്കണം.....!

-


22 SEP 2020 AT 18:53

ശൂന്യമായ മനസ്സിൽ
ആശയങ്ങൾക്ക് വേണ്ടി അലഞ്ഞു ഞാൻ
ആശയങ്ങളാൽ നിറഞ്ഞ മനസ്സുമായി
തിരികെ വന്നപ്പോൾ
മറന്നുവച്ചെന്ന പരിഭവം പറഞ്ഞു
പിണങ്ങി വരികളും

-


11 SEP 2020 AT 21:58

പാട്ടൊന്നു പാടാൻ കൊതിച്ചൊരു പൈങ്കിളി
പാടാൻ അറിയാത്തൊരാ പാവം പൈങ്കിളി
പാട്ടിൻ താളത്തിൽ ആടുന്നൊരുകൊച്ചു,
പാവതൻ ചേലൊന്നു നോക്കി നിന്നു

-


Fetching MaYa kuTtYy Quotes