"ജീവിതത്തിൽ തനിച്ചാണ് എന്ന തോന്നൽ ഉണ്ടായാൽ ഒരിക്കലും തിരിഞ്ഞു നോക്കരുത്...മുമ്പോട്ട് തന്നെ പോവുക..""വഴിയിൽ നിങ്ങളെപ്പോലെ തന്നെ ഒറ്റപ്പെട്ട ആരെങ്കിലും കൂട്ടിനായ് എത്തിച്ചേരും." -
"ജീവിതത്തിൽ തനിച്ചാണ് എന്ന തോന്നൽ ഉണ്ടായാൽ ഒരിക്കലും തിരിഞ്ഞു നോക്കരുത്...മുമ്പോട്ട് തന്നെ പോവുക..""വഴിയിൽ നിങ്ങളെപ്പോലെ തന്നെ ഒറ്റപ്പെട്ട ആരെങ്കിലും കൂട്ടിനായ് എത്തിച്ചേരും."
-
ആഗ്രഹിക്കുമ്പോൾ നിർഭാഗ്യങ്ങൾ പോലും നമ്മെ തേടി വരാൻ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്😪😥(ആടുജീവിതം) -
ആഗ്രഹിക്കുമ്പോൾ നിർഭാഗ്യങ്ങൾ പോലും നമ്മെ തേടി വരാൻ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്😪😥(ആടുജീവിതം)
എന്റെ സങ്കടങ്ങൾ,ദുഃഖങ്ങൾ,നൊമ്പരങ്ങൾ എല്ലാം എന്നോടൊപ്പം തന്നെ കത്തിയമരട്ടെ... ആരോടുമില്ല പരിഭവങ്ങൾ... നന്ദിയേ ഉള്ളൂ എല്ലാം സഹിച്ചതിനും ക്ഷമിച്ചതിനും...എല്ലാവരോടും ഒത്തിരി സ്നേഹം മാത്രം...✍️റിഷു -
എന്റെ സങ്കടങ്ങൾ,ദുഃഖങ്ങൾ,നൊമ്പരങ്ങൾ എല്ലാം എന്നോടൊപ്പം തന്നെ കത്തിയമരട്ടെ... ആരോടുമില്ല പരിഭവങ്ങൾ... നന്ദിയേ ഉള്ളൂ എല്ലാം സഹിച്ചതിനും ക്ഷമിച്ചതിനും...എല്ലാവരോടും ഒത്തിരി സ്നേഹം മാത്രം...✍️റിഷു
ജീവന് വേണ്ടി മുട്ട്കുത്തി യാചിക്കുന്നതിലും നല്ലത് നിവർന്നു നിന്ന് മരിക്കുന്നത് ആണ് -
ജീവന് വേണ്ടി മുട്ട്കുത്തി യാചിക്കുന്നതിലും നല്ലത് നിവർന്നു നിന്ന് മരിക്കുന്നത് ആണ്
അനീതി കണ്ടാൽ നീ വികാരം കൊണ്ട് വിറയ്ക്കുന്നുവെങ്കിൽ നിന്നിലും ഒരു വിപ്ലവകാരിയുണ്ട്..❤️💪 #Che.. #October 9 :- #ചെഗുവേര #രക്തസാക്ഷിദിനം..✊ -
അനീതി കണ്ടാൽ നീ വികാരം കൊണ്ട് വിറയ്ക്കുന്നുവെങ്കിൽ നിന്നിലും ഒരു വിപ്ലവകാരിയുണ്ട്..❤️💪 #Che.. #October 9 :- #ചെഗുവേര #രക്തസാക്ഷിദിനം..✊
കടലോളം സങ്കട തിരകൾ ഉള്ളിൽ അലയടിക്കുന്നുണ്ടെങ്കിലും വന്നണയാൻ ഒരു തീരമില്ലെനിക്ക്... -
കടലോളം സങ്കട തിരകൾ ഉള്ളിൽ അലയടിക്കുന്നുണ്ടെങ്കിലും വന്നണയാൻ ഒരു തീരമില്ലെനിക്ക്...
തനിച്ചാണ്...എന്നാലും ഒരടി പിറകോട്ടില്ല...ജീവിക്കണം ജീവൻ തന്നവൻ തിരിച്ചു വിളിക്കുന്നത് വരെ...😥 -
തനിച്ചാണ്...എന്നാലും ഒരടി പിറകോട്ടില്ല...ജീവിക്കണം ജീവൻ തന്നവൻ തിരിച്ചു വിളിക്കുന്നത് വരെ...😥
അകലാതെ അകന്നവരാണ് അധികവും..അതുകൊണ്ട് എന്നുമെൻ അരികിൽ തന്നെ നീ... -
അകലാതെ അകന്നവരാണ് അധികവും..അതുകൊണ്ട് എന്നുമെൻ അരികിൽ തന്നെ നീ...
പ്രണയിക്കുന്നത് എങ്ങിനെയാണ് എന്നൊന്നും എനിക്ക് അറിയില്ല......പക്ഷേ കുന്നോളം സ്നേഹം മനസ്സിൽസൂക്ഷിച്ച് വെച്ചിട്ട് ഉണ്ട്...... എനിക്കായി പടച്ചോൻ പടച്ചവൾക്കായി.....❤️💛💜💚💛💚💙💛💚💚❤️❤️ -
പ്രണയിക്കുന്നത് എങ്ങിനെയാണ് എന്നൊന്നും എനിക്ക് അറിയില്ല......പക്ഷേ കുന്നോളം സ്നേഹം മനസ്സിൽസൂക്ഷിച്ച് വെച്ചിട്ട് ഉണ്ട്...... എനിക്കായി പടച്ചോൻ പടച്ചവൾക്കായി.....❤️💛💜💚💛💚💙💛💚💚❤️❤️
ഇന്ന് വരെ ഞാൻ ആഗ്രഹിച്ചതും ഇഷ്ടപ്പെട്ടതും എല്ലാം "വിധി"എന്ന വാക്കിൽ എനിക്ക് നഷ്ടപ്പെട്ടിട്ടേ ഉള്ളൂ..ആ ലിസ്റ്റിലേക്ക് ഇനി നിന്നെക്കൂടി കൂട്ടിച്ചേർക്കാൻ വയ്യ എന്ന് കരുതിയാണ് ഈ മൗനം..😥😥 -
ഇന്ന് വരെ ഞാൻ ആഗ്രഹിച്ചതും ഇഷ്ടപ്പെട്ടതും എല്ലാം "വിധി"എന്ന വാക്കിൽ എനിക്ക് നഷ്ടപ്പെട്ടിട്ടേ ഉള്ളൂ..ആ ലിസ്റ്റിലേക്ക് ഇനി നിന്നെക്കൂടി കൂട്ടിച്ചേർക്കാൻ വയ്യ എന്ന് കരുതിയാണ് ഈ മൗനം..😥😥