Deepuvivek   (Deep...U❣)
840 Followers · 1.2k Following

Joined 19 March 2019


Joined 19 March 2019
28 SEP 2022 AT 18:19

സന്തോഷം 🤍🖤

-


1 SEP 2022 AT 7:50

......

-


17 AUG 2022 AT 21:37

നമ്മുക്ക് ചുറ്റും
മനുഷ്യരെ കണ്ടെത്താൻ
പ്രയാസമാണെന്ന് തോന്നുന്നുവെങ്കിൽ
ആദ്യം നമ്മുള്ളിലെ മനുഷ്യനെ
കണ്ടെത്താൻ ശ്രമിച്ചു തുടങ്ങേണ്ടിയിരിക്കുന്നു...

-


10 AUG 2022 AT 18:07

അനുഭവങ്ങൾ
എത്ര
തീവ്രമാണെങ്കിലും
സ്വപ്നത്തിലെന്ന
പൊലെ കടന്നു
പോകുന്ന
ചിലയോർമകളായി
മാറിയവരുണ്ട്
ഇന്ന് നമ്മുക്ക് ചുറ്റും..

-


12 JUL 2022 AT 10:27

ചിലരങ്ങിനെയാണ്. കർമബന്ധങ്ങളുടെ കാണാനിഴലുകൾ വീണു അകവും, പുറവും എപ്പോഴും ഇരുണ്ടിരിക്കും.. 🖤

-


5 JUL 2022 AT 22:11

.....

-


5 JUL 2022 AT 10:16

ആ പൂവ് നീയെന്തു ചെയ്തു...?
ഏതു പൂവ്...?
രക്തനക്ഷത്രം പൊലെ
കടുംചെമപ്പായ ആ പൂവ്...?

-


27 JUN 2022 AT 23:12

ദൂരമുള്ളൊരു യാത്രയിൽ
ഏകമാകുന്ന നാളെയുടെ
സ്വപ്‌നങ്ങൾ..

-


6 JUN 2022 AT 16:23

ജീവിതം പൊലെയാണ് ചില
വായനകൾ
എന്തിനൊക്കെയോ വേണ്ടിയുള്ള
ഉത്തരം തേടലുകളെ പോൽ

-


1 JUN 2022 AT 20:42

ഒന്നും സ്ഥായീയായില്ല
ആളുകളും, വസ്തുക്കളും
സംഭവങ്ങളും ഒന്നും
അസ്ഥിരമായവയുടെ ഇടയിൽ
അതിലും അസ്ഥിരമായി
നിറഞ്ഞു ജീവിക്കുന്ന കുറേ
ജീവിതങ്ങളും, ഈ ലോകവും...

-


Fetching Deepuvivek Quotes