Anupama anu   (MgAv)
150 Followers · 117 Following

കവിത, അത്രമേൽ തീവ്രമാം കവിതൻ ഹൃത്തിലെ അഴലിൽ ജനിക്കുമ്പോൾ.. !
Joined 3 June 2019


കവിത, അത്രമേൽ തീവ്രമാം കവിതൻ ഹൃത്തിലെ അഴലിൽ ജനിക്കുമ്പോൾ.. !
Joined 3 June 2019
14 NOV 2022 AT 18:40

തുടങ്ങുന്ന യാത്രകളൊക്കെ നിന്നിൽ അവസാനിക്കണമെന്നാഗ്രഹിച്ച് എഴുതുന്ന വരികൾ എല്ലാം നിന്നെ കുറിച്ചക്കണമെന്നോർത്ത്, ദിവസങ്ങളും വർഷങ്ങളും യുഗങ്ങക്കും ജന്മാന്തരങ്ങളും കഴിഞ്ഞുപോയതറിയാതെ നിലാവിലീ ആത്മാവ് പുഞ്ചിരിക്കുന്നു..

-


14 NOV 2022 AT 15:41

യാത്രയുടെ താളം.......!

-


19 MAY 2022 AT 13:39

വിണ്ടുകീറിയ മനസ്സിന്റെ
വിങ്ങലുകളിലേക്കാണ്
ഓർമ്മകളുടെ ഭാണ്ഡക്കെട്ടുമായി
നീ പെയ്തിറങ്ങുന്നത്.
തുള്ളികളായി ഓരോ തവണ
എന്നിലേക്ക്‌ നീ ആഴ്ന്നിറങ്ങുമ്പോഴും
എവിടെയോ നഷ്ട്ടമായ സ്മരണകളുടെ
വർഷപാതം കണ്ണുകളിൽ പ്രതിധ്വനിക്കുന്നു.
അനുവാദമില്ലാതെ കയറിവരുന്ന
ചില ഓർമ്മകൾ ചിന്തകളിൽ
വീണ്ടും പൂക്കുമ്പോൾ,
തമസരിച്ചെത്തുന്ന ജാലക വിടവിലൂടെ,
ഹൃദയത്തിലൊരു നോവുപാട്ടുമായി
ഏതോ വൃഷ്ടിയോടൊപ്പം ശീതകാറ്റ്
കടന്നു വരുന്നു..!

-


28 MAR 2022 AT 2:06

ഉറക്കം തീർത്തും
ഒറ്റപ്പെടുത്തുന്ന ചില
രാത്രികളിൽ വിരൽതുമ്പാൽ
നിന്നെ ഞാൻ തേടാറുണ്ട്.
പരിചിതമായൊരു നോവ്,
ഉള്ളിൽ ആരോ
ഏറ്റുപാടാറുമുണ്ട്..!

-


28 MAR 2022 AT 1:12

...pale night

-


28 MAR 2022 AT 1:04

The endless river that
flows calmly.…!

-


27 JAN 2022 AT 23:26

ഉണരുമ്പുമ്പോൾ
ഒരിക്കലും ഉണരാതിരുന്നെകിൽ,
എന്നു തോനുന്ന സ്വപനം...!

-


22 JAN 2022 AT 23:36

മഴ പോലെ ആയിരുന്നു നീ.
ചിലപ്പോൾ ശാന്തമായി മനസ്സിനെ കുളിരണിയിച്ച് ഹൃദയത്തിലേക് പെയ്യ്തിറങ്ങുന്ന മഴ.
ചിലപ്പോൾ ഒരു കലിയായി രൗദ്രഭാവത്തിൽ എന്നിൽ പെയ്യത് തുള്ളുന്ന മഴ. പക്ഷേ എരിയുന്ന വേനലിൽ എന്റെ വേരുകൾക്കാശ്വാസമായിരുന്നു നീ.
അതുകൊണ്ടാകാം അത്രമേൽ മഴ എനിക്ക് പ്രിയങ്കരനായത്..

-


22 JAN 2022 AT 23:16

എന്നെങ്കിലും കാണാൻ കാത്തിരിക്കുന്ന എന്റെ അത്രമേൽ പ്രിയപെട്ട സ്വപ്നത്തിലെ വിരുന്നുകാരൻ ആണ് നീ. കാത്തിരിപ്പിനൊടുവിൽ കയറി വരുന്ന വിരുന്നുകാരൻ....

-


24 NOV 2021 AT 14:33

അനുവാദമില്ലാതെ
കയറി വരുന്ന ഓർമക്കൾക്
ഇന്നും പേര് 'നീ' എന്നു
തന്നെ ആണ്.

-


Fetching Anupama anu Quotes