Annu George   (Confused_thinker)
79 Followers · 27 Following

Just another walking in hope of knowing the unknown!!
Joined 8 December 2017


Just another walking in hope of knowing the unknown!!
Joined 8 December 2017
7 SEP 2021 AT 21:11

ചില തുറന്ന വാതിലുകൾ അടഞ്ഞ് കിടന്നവയേക്കാൾ എന്നെ ഭയപ്പെടുത്തിയിരുന്നു. അടഞ്ഞ വാതിലുകൾ പറയാൻ ഒന്നും ബാക്കി വയ്ക്കാതിരിക്കെ, തുറന്ന വാതിലുകൾ അനിശ്ചിതത്വം തുളുമ്പുന്ന നാളെയെ കൂട്ട് പിടിച്ച് നിറഞ്ഞ പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയതു. അവയുടെ അനന്ത സാധ്യതകൾ, അമിതമായ സ്നേഹപ്രകടനങ്ങൾ ചില മനുഷ്യരെ പോലെ എന്നെ പേടിപ്പിച്ചു. അവ തക്കം പാർത്തിരുന്ന് എന്നെ ആക്രമിക്കുന്നത് പലപ്പോഴും ഞാൻ സ്വപ്നം കണ്ടു. ഞാൻ പുതുമ ആഗ്രഹിക്കുകയും അതേ തീവ്രതയോടെ അതിനെ വെറുക്കുകയും ചെയ്തു.

രക്ഷപ്പെടാൻ അപ്പുറം കടക്കണം. അതിനൊരു തള്ള് കിട്ടണം. ആഞ്ഞൊരു തള്ള്. സംശയത്തിന്റെ വാതിൽപടി താണ്ടി അപ്പുറമെത്തിക്കാൻ ത്രാണിയുള്ള ഒരു തള്ള്.

-


10 APR 2021 AT 22:29



There might be times when you feel, " I should stay strong. I shouldn't cry". But at times, crying is the strongest thing you could do. Letting out takes more courage than keeping it in

-


10 APR 2021 AT 22:26



There might be times when you feel, " I should stay strong. I shouldn't cry". But at times, crying is the strongest thing you could do. Letting out takes more courage than keeping it in.

-


17 OCT 2020 AT 23:05

PIECES

The showcase piece falls down
and shatters
into million tiny places,
reminding me of
how broken I am and how
there is no hope, how no gold
could fill up my cracks and make
me whole.

The pieces falls down
again, breaking into even
smaller pieces and rolling into
the darkest corners, crawling into places
that would only be discovered in
rarest of accidents and
even when found, would never
resemble the long lost, broken whole,
nor a trace of how it looked before all
the falls.

So you are no longer the one adored,
but the one ruined, scratched and scathed
You are the one forgotten conveniently
replaced by guilty but selfishly justified conscience
and you regret trusting,
loving, falling and finally breaking.
You finally realise 'People are not worth it'

-


22 APR 2020 AT 23:10



I remember the cold damp towels
my mother kept on my forehead
on the days I had a fever
and also that recurring dream that visited the sick child like a neighbour, unwelcome, but came anyway.


READ FULL IN CAPTION

-


7 APR 2020 AT 12:02

"You come and go like the bathroom bulb in my old house, but still that little light shines brighter than any other. Love? Well..Again ..May be , May be not. All I know is that I look forward to every little thing of yours even to the point of self destruction, even to the point of breaking my own heart"

-


22 JAN 2020 AT 23:18

ക്ലാവെടുത്ത ഓട്ട് ഉരുളിയിൽ
നരച്ച ഓർമ്മകൾ ഒളിച്ചിരുന്നു
വെളിച്ചം വീഴാത്ത വിറകുപുരയിൽ
അവ ആളറിയാതെ പാത്തിരുന്നു.
അങ്ങനെ മറ നീക്കി , ഇരുൾ കവച്ച്
പുറത്ത് വരാതിരിക്കേ,
കെട്ടി വന്ന പുത്തനച്ചി പുരപ്പുറം തൂക്കാനിറങ്ങി.
ഇല കോരാൻ ചട്ടി തപ്പി വിറകുപുരയിലുമെത്തി.
ഉരളി കണ്ടു
ഇഷ്ടപ്പെട്ടു.
ഉരളി എടുത്തു
കഴുകി വെളിപ്പിച്ചു
വെയിലത്ത് വെച്ചു.
നാലാളെ കൂട്ടി, ഉരളി കാട്ടി
ഒപ്പം,
പൊടി പിടിച്ച,
മറക്കണ്ടിയിരുന്ന,
പഴയ ഓർമ്മകളെയും
ഒളിച്ചില്ല..
ഇരുണ്ടില്ല..
മറന്നില്ല..
തിരിച്ചെത്തി
വീണ്ടും വീണ്ടും
ഓർമ്മകൾ






-


14 JAN 2020 AT 11:24

Enough is a difficult word
To play with, my dear
Mine would certainly vary
From yours and from many others
So from now on, I will love you a little less
For you say, my love was not enough

-


13 JAN 2020 AT 23:15

ആലിംഗനങ്ങളും ആശംസപ്രസംഗങ്ങളും നോക്കി സ്നേഹം ഒരല്പം ദൂരെ മാറിനിന്നു. പ്രകടിപ്പിക്കാത്ത സ്നേഹത്തിന് ആർക്ക് എന്ത് വില?🙄

-


3 JAN 2020 AT 0:47

ആത്മാവ് പാടുമ്പോൾ - പാർട്ട് 3, രവി-കമല


Read full piece in caption

-


Fetching Annu George Quotes