Raji Chandrasekhar   (രജി ചന്ദ്രശേഖർ)
1.5k Followers · 1.4k Following

read more
Joined 28 August 2017

16 MAR AT 14:59

ഇടിമുറികൾ;
ഇടിച്ചു നിരത്തണം,
ഇടി നക്ഷത്രം.

-


6 MAR AT 8:36

കൈവിഷം

ചായ കുടിക്കാൻ
ചാലേ വിളിച്ചുണർത്തും
ചാഞ്ഞ കൊമ്പേറാൻ...

-


5 MAR AT 10:57

ഗപ്പി

തോട്ടു കൂട്ടിലും
കൂട്ടു ചില്ലിലും പെട്ടു,
കൂട്ടുവെട്ടി ഞാൻ.

-


5 MAR AT 10:11

ലഹരി

കുപ്പിക്കിലുക്കം
കുപ്പിവളക്കിലുക്കം
കുപ്പിയിലാക്കും.

-


1 MAR AT 23:02

കൊലക്കമ്മിലു.
സിദ്ധാർത്ഥൻ, അഭിമന്യു,
പരുമലയും.

-


27 FEB AT 21:59

കോഫീ, പ്ലീസെടോ,
ഓഫീസ് കാൻ്റീനിൽ പോയി
ഓഫാകാം, വായോ....

-


27 FEB AT 21:58

കോഫീ, പ്ലീസെടോ,
ഓഫീസ് കാൻ്റീനിൽ പോയി
ഓഫാകാം, വായോ....

-


23 FEB AT 17:09

കാലം കലിതുള്ളി
ഭൂതവും ഭാവിയു,
മാവേശമോടൊത്തു പാടീ

കുമ്പിളില്‍ കഞ്ഞി
കുടിക്കുന്നവന്‍ തന്നെ
നെല്ലും നിലവു,മെടുക്കും...

-


23 FEB AT 17:01

മൃദുതരവൈഖരി-
     യൊന്നു നിൻ ചെഞ്ചോരി-
മലരിതൾ ചുണ്ടി-
     ലടർന്നുവെന്നാൽ,
മധുതോൽക്കും
     രാഗങ്ങളുയിരാളും നിന്നുടെ
മണിവീണ ഞാനെന്റെ
     സ്വന്തമാക്കും.

-


23 FEB AT 16:56

എന്റെ വേരെന്റെ മണ്ണെന്റെ നാട്,
എന്റെ നേരെന്റെ വിണ്ണെന്റെ നാട്,
എന്റെ നോവെന്റെ നാവെന്റെ നാട്,
എന്റെ നാവെന്റെ വാക്കെന്റെ നാട്,
എന്റെ വാക്കെന്റെ കൂറെന്റെ നാട്....

-


Fetching Raji Chandrasekhar Quotes