27 MAR 2017 AT 20:22

സ്കൂൾ ജീവിതത്തിൽ ശത്രുവായി കണ്ടിരുന്ന ക്ലാസ്മേറ്റിനെ വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ എല്ലാം മറന്ന് സൗഹൃദത്തോടെ സംസാരിക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷ നിമിഷത്തിൽ നമ്മളറിയാതെ ചിന്തിച്ചു പോകും, അന്നേ ഇവരുമായി സൗഹൃദത്തിൽ ആയിരുന്നെങ്കിൽ എന്ന്...

- // nj🦋 //