22 FEB 2017 AT 21:04

വെയിലു തിന്നു
പഴുത്ത മരത്തിന്റെ
വേരു തേടിയൊരു
നീരുറവ...

- Indu_Pinarayi