Indu Pinarayi   (Indu_Pinarayi)
25 Followers · 7 Following

Writer/Poet
#Olive
Joined 21 February 2017


Writer/Poet
#Olive
Joined 21 February 2017
22 FEB 2017 AT 21:04

വെയിലു തിന്നു
പഴുത്ത മരത്തിന്റെ
വേരു തേടിയൊരു
നീരുറവ...

-


21 FEB 2017 AT 17:26

ഓര്‍മ്മകള്‍ക്ക് ഊയലാടാന്‍
ജീവിതം ഉരുക്കിയെടുത്തു കെട്ടിയിട്ടുണ്ട്,
പൊട്ടാത്തൊരൂഞ്ഞാല്‍..

-


21 FEB 2017 AT 1:10

പ്രണയപാതകള്‍ക്ക് നീളം കുറവാണ്, വിരഹത്തിന്‍റെത് അളന്നെടുക്കാന്‍ പറ്റാത്തതും.

-


Seems Indu Pinarayi has not written any more Quotes.

Explore More Writers